റിപ്പോര്‍ട്ട്

ടൂറിസ്റ്റ്‌ ഗൈഡ്‌ കൂട്ട ബലാല്‍സംഗത്തിനിരയായതായി പരാതി

By ന്യൂസ് ഡെസ്ക് September 21, 2020
ദില്ലി: ദില്ലിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ടൂറിസ്‌റ്റ്‌ ഗൈഡ്‌ കൂട്ടബലാല്‍ സംഗത്തിനിരയായതായി പരാതി. നഗരത്തിന്‍റെ ഹൃദയഭാഗമായ ഇന്ത്യാ ഗേറ്റിന്‌ സമീപത്തെ ഹോട്ടലിലാണ്‌ യുവതി ബല്‍സംഗത്തിനിരയായത്‌. ഒരു സ്‌ത്രീയടക്കം ആറുപേര്‍ ചേര്‍ന്നാണ്‌ തന്നെ ബലാല്‍സംഗം ചെയ്‌തതെന്ന്‌...
Read full story