കോഴിക്കോട് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു

കോഴിക്കോട് | കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി പി ഹൗസില്‍ കെ ടി അഹമ്മദിന്റെയും പി കെ നെസീമയുടെയും മകള്‍ അബ്റാറ (6) ആണ് മരിച്ചത്. പുഴയില്‍ വിദ്യാര്‍ഥിനിയുടെ കാല്‍മുട്ടിനൊപ്പം വെള്ളം …

കോഴിക്കോട് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു Read More

പൊന്മുടിയില്‍ കൊക്കയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു

തിരുവനന്തപുരം | ബൈക്കും ചെരിപ്പും വഴിയരികില്‍ ഉപേക്ഷിച്ച് പൊന്മുടി കൊക്കയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു. ആര്യനാട് കുന്നുനട സ്വദേശി അബ്ദുള്‍ വാഹീദി(62)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പൊന്മുടിയിലെത്തിയ വിനോദ സഞ്ചാരികള്‍ വഴിയരികില്‍ ബൈക്കും ചെരുപ്പും കിടക്കുന്നത് കണ്ട് പോലീസിനെ അറിയിക്കുകയായിരുന്നു. മണിക്കൂറുകള്‍ …

പൊന്മുടിയില്‍ കൊക്കയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു Read More

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പഞ്ചനക്ഷത്ര കള്ളുഷാപ്പുകൾക്ക് താത്പര്യപത്രം ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 74 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പഞ്ചനക്ഷത്ര കള്ളുഷാപ്പുകള്‍ വരും. ‘റസ്റ്ററന്റ് കം ടോഡി പാര്‍ലര്‍’ തുടങ്ങുന്നതിന് കേരള കള്ളുവ്യവസായ വികസന ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചു. സര്‍ക്കാരിന്റെ പുതിയ മദ്യനയപ്രകാരമാണ് നടപടി. സ്വകാര്യപങ്കാളിത്തത്തോടെയാകും തുടങ്ങുക. അടിസ്ഥാനസൗകര്യം ഒരുക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കും. നിലവിലെ …

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പഞ്ചനക്ഷത്ര കള്ളുഷാപ്പുകൾക്ക് താത്പര്യപത്രം ക്ഷണിച്ചു Read More

കശ്മീരില്‍ ഭീകരവാദികള്‍ക്ക് മുന്നില്‍ ടൂറിസ്റ്റുകളെ എറിഞ്ഞ് കൊടുത്തു: ആന്റോ ആന്റണി എം പി

ദുബൈ | കശ്മീര്‍ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും, ഭീകരവാദികള്‍ക്ക് മുന്നില്‍ ടൂറിസ്റ്റുകളെ എറിഞ്ഞ് കൊടുത്തുവെന്നും ആന്റോ ആന്റണി എം പി ദുബൈയില്‍ പറഞ്ഞു. കശ്മീരിലെ സര്‍ക്കാരിന് പോലീസിന് മേല്‍ യാതൊരു നിയന്ത്രണവുമില്ല. എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് കേന്ദ്ര …

കശ്മീരില്‍ ഭീകരവാദികള്‍ക്ക് മുന്നില്‍ ടൂറിസ്റ്റുകളെ എറിഞ്ഞ് കൊടുത്തു: ആന്റോ ആന്റണി എം പി Read More

വിദേശ വിനോദ സഞ്ചാരിയായ വനിതയ്ക്ക് തെരുവ് നായയുടെ കടിയേറ്റു

കോഴിക്കോട്: ജർമനിയില്‍ നിന്നുള്ള വിനോദ സഞ്ചാരിയായ വനിതക്ക് കോഴിക്കോട് വച്ച്‌ തെരുവ് നായയുടെ കടിയേറ്റു. കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോള്‍ നായയുടെ ശരീരത്തില്‍ അബദ്ധത്തില്‍ ചവിട്ടുകയായിരുന്നു. കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്ന 14 അംഗ സംഘത്തിലെ ജർമ്മൻ വനിത …

വിദേശ വിനോദ സഞ്ചാരിയായ വനിതയ്ക്ക് തെരുവ് നായയുടെ കടിയേറ്റു Read More

പഴനിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു

പഴനി: പഴനിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു. പഴനി-കൊടൈക്കനാല്‍ റോഡിലെ കുമ്പൂര്‍പ്പാടത്താണ് അപകടമുണ്ടായത്. സംഭവത്തില്‍ എറണാകുളം സ്വദേശികളായ 17 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. 20/08/2021 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് കൊടൈക്കനാലിലേക്ക് …

പഴനിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു Read More

തിരുവനന്തപുരത്ത് വിദേശ വനിതകൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതികൾക്കായി അന്വേഷണം

തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ അതിക്രമത്തിന് ശ്രമം. യു.കെ, ഫ്രാൻസ് സ്വദേശിനികളായ മൂന്ന് പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 28/06/2021 തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമെന്ന് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. വർക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു യുവതികൾ. വർക്കല …

തിരുവനന്തപുരത്ത് വിദേശ വനിതകൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതികൾക്കായി അന്വേഷണം Read More

തൃശ്ശൂർ: മുനയ്ക്കല്‍ മുസിരിസ് ഡോള്‍ഫിന്‍ ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക്: നടപടികള്‍ ദ്രുതഗതിയിലാക്കാന്‍ തീരുമാനം

തൃശ്ശൂർ: സംസ്ഥാനത്തെ ഏറ്റവും വിസ്തൃതിയേറിയ മണല്‍പ്പരപ്പോടുകൂടിയ അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ഡോള്‍ഫിന്‍ ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ വേണ്ട നടപടികള്‍ ദ്രുതഗതിയിലാക്കാന്‍ തീരുമാനം. ടൂറിസം മന്ത്രി അഡ്വ പി എം മുഹമ്മദ് റിയാസ് നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയതായി ഇ ടി ടൈസണ്‍ …

തൃശ്ശൂർ: മുനയ്ക്കല്‍ മുസിരിസ് ഡോള്‍ഫിന്‍ ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക്: നടപടികള്‍ ദ്രുതഗതിയിലാക്കാന്‍ തീരുമാനം Read More

കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സഞ്ചാരികള്‍ ഇടുക്കി ജില്ലയിലെത്തണം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഇടുക്കി: കോവിഡ് 19 മായി ബന്ധപ്പെട്ട് എല്ലാവിധ ചട്ടവട്ടങ്ങള്‍ക്കും വിധേയമായി സഞ്ചാരികള്‍ ഇടുക്കിയിലെത്തണമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുറവന്‍- കുറത്തി മലകളെ ബന്ധിപ്പിച്ച് ഇടുക്കി ആര്‍ച്ച് ഡാം നിര്‍മ്മിക്കാന്‍  സ്ഥലം കാണിച്ച ആദിവാസി ഗോത്രത്തലവന്‍ ചെമ്പന്‍ കൊലുമ്പന്റെ  നവീകരിച്ച  …

കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സഞ്ചാരികള്‍ ഇടുക്കി ജില്ലയിലെത്തണം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ Read More