എറണാകുളം: ഹരിത പഞ്ചായത്താകാന്‍ ഒരുങ്ങി വടക്കേക്കര
എറണാകുളം: എറണാകുളത്തിന്റെ കയര്‍ഗ്രാമം എന്നറിയപ്പെട്ടിരുന്ന വടക്കേക്കര ഇന്ന് ആധുനികവത്കരണത്തിന്റെ പാതയിലാണ്. പരമ്പരാഗത തൊഴിലുകളായ കയര്‍, കൈത്തറി എന്നിവയ്ക്ക് പുറമേ മത്സ്യബന്ധനം, ചെറുകിട വ്യവസായം എന്നിവയിലേര്‍പ്പെട്ടിരിക്കുന്ന ജനതയാണ് ഈ പ്രദേശത്തുള്ളത്. ചരിത്ര പ്രസിദ്ധമായ മുസിരിസ് പൈതൃക കേന്ദ്രത്തിന്റെ സമീപ പ്രദേശം കൂടിയാണ് ഇവിടം. …
എറണാകുളം: ഹരിത പഞ്ചായത്താകാന്‍ ഒരുങ്ങി വടക്കേക്കര Read More