എറണാകുളം: ഹരിത പഞ്ചായത്താകാന്‍ ഒരുങ്ങി വടക്കേക്കര
റിപ്പോര്‍ട്ട്

എറണാകുളം: ഹരിത പഞ്ചായത്താകാന്‍ ഒരുങ്ങി വടക്കേക്കര

By ന്യൂസ് ഡെസ്ക് March 7, 2022
എറണാകുളം: എറണാകുളത്തിന്റെ കയര്‍ഗ്രാമം എന്നറിയപ്പെട്ടിരുന്ന വടക്കേക്കര ഇന്ന് ആധുനികവത്കരണത്തിന്റെ പാതയിലാണ്. പരമ്പരാഗത തൊഴിലുകളായ കയര്‍, കൈത്തറി എന്നിവയ്ക്ക് പുറമേ മത്സ്യബന്ധനം, ചെറുകിട വ്യവസായം എന്നിവയിലേര്‍പ്പെട്ടിരിക്കുന്ന ജനതയാണ് ഈ പ്രദേശത്തുള്ളത്. ചരിത്ര പ്രസിദ്ധമായ മുസിരിസ് പൈതൃക കേന്ദ്രത്തിന്റെ സമീപ പ്രദേശം കൂടിയാണ് ഇവിടം....
Read full story
കൊച്ചി: ഗ്രാമീണ ടൂറിസം വ്യാപകമാക്കാൻ ഗ്രാമപഞ്ചായത്തുകൾ തോറും വില്ലേജ് ടൂറിസം ഡവലപ്മെന്റ് കമ്മിറ്റികൾ (വി.റ്റി.ഡി.സി) രൂപികരിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.  പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികളാവും നാടപ്പിലാക്കുക, നിയമാനുസൃത ഹോം സ്റ്റേകൾ ഗ്രാമീണ മേഖലയിൽ പ്രോ ഝാഹിപ്പിക്കും,...
Read full story
പാലക്കാട്: പുഞ്ചപ്പാടം അപകട വളവിലെ പ്രശ്‌ന പരിഹാരത്തിനായി റവന്യു, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി വകുപ്പുകളെ കോര്‍ത്തിണക്കി അടിയന്തര ഇടപെടല്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഒറ്റപ്പാലം മുണ്ടൂര്‍- തൂത റോഡ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആളുകളുടെ...
Read full story
ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതികള്‍ കേരളത്തെ വിനോദ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാനത്തെ 26 ടൂറിസം പദ്ധതികൾ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് കാലത്തെ അതിജീവിക്കുമ്പോള്‍ നേരത്തെ എന്നപോലെതന്നെ സഞ്ചാരികളുടെ പറുദീസയായി കേരളം...
Read full story
കല്ലട-കടപുഴ കായല്‍ ടൂറിസം പദ്ധതിക്ക് തുടക്കമായി
റിപ്പോര്‍ട്ട്

കല്ലട-കടപുഴ കായല്‍ ടൂറിസം പദ്ധതിക്ക് തുടക്കമായി

By ന്യൂസ് ഡെസ്ക് September 19, 2020
കൊല്ലം : ജില്ലയിലെ കായല്‍ ടൂറിസം മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ കല്ലട-കടപുഴ വിനോദസഞ്ചാര പദ്ധതിക്ക് തുടക്കമായി. കടപുഴ കടത്ത് കടവില്‍  നിര്‍മാണം പൂര്‍ത്തിയാക്കിയ ഫെസിലിറ്റേഷന്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ ഉദ്ഘാടനം ടൂറിസം വകുപ്പ്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ...
Read full story