പുലികളി സംഘങ്ങള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം 3 ലക്ഷം വീതം ധനസഹായം അനുവദിച്ചു

തൃശ്ശൂര്‍: ടൂറിസം മന്ത്രാലയത്തിന്റെ ഡിപിപിഎച്ച് പദ്ധതി പ്രകാരം തൃശ്ശൂരിലെ ഓരോ പുലികളി സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു. ആദ്യമായാണ് പുലികളി സംഘങ്ങള്‍ക്ക് കേന്ദ്ര ധനസഹായം ലഭിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിലാണ് കേന്ദ്ര ടൂറിസം മന്ത്രാലയം ധനസഹായം …

പുലികളി സംഘങ്ങള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം 3 ലക്ഷം വീതം ധനസഹായം അനുവദിച്ചു Read More

വിനോദസഞ്ചാരകേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ഇളവ്; മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എത്തുന്ന മുതിർന്ന പൗരൻമാർക്ക് ഇത് വലിയ …

വിനോദസഞ്ചാരകേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ഇളവ്; മന്ത്രി പി എ മുഹമ്മദ് റിയാസ് Read More

ഹോംസ്റ്റേകൾക്ക് ഇനി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എൻ ഒ സി ആവശ്യമില്ല: മന്ത്രി

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഹോംസ്റ്റേകൾക്ക് ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാകണമെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എൻ ഒ സി ആവശ്യമാണെന്ന വ്യവസ്ഥ ഒഴിവാക്കാൻ തീരുമാനിച്ചതായി തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ  അറിയിച്ചു.ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായാണ് തീരുമാനം. …

ഹോംസ്റ്റേകൾക്ക് ഇനി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എൻ ഒ സി ആവശ്യമില്ല: മന്ത്രി Read More

തിരുവനന്തപുരം: അക്കാഡമിക് അസിസ്റ്റന്റ് നിയമനം

തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസിൽ അക്കാഡമിക് അസിസ്റ്റന്റിന്റെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.60 ശതമാനം മാർക്കോടെ എം.കോം (റഗുലർ) പാസായിരിക്കണം. 01.01.2022-ൽ 36 വയസ് കവിയാൻ …

തിരുവനന്തപുരം: അക്കാഡമിക് അസിസ്റ്റന്റ് നിയമനം Read More

തൃശ്ശൂർ: കൊടുങ്ങല്ലൂർ-ഇടപ്പള്ളി ദേശീയപാതാ വികസനത്തിന് 3465.82 കോടി

തൃശ്ശൂർ: കൊടുങ്ങല്ലൂര്‍ – ഇടപ്പള്ളി ദേശീയപാതാ വികസനത്തിന് 3465.82 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭാരത് മാല പദ്ധതിയില്‍  ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയപാതാ വികസനത്തിന് …

തൃശ്ശൂർ: കൊടുങ്ങല്ലൂർ-ഇടപ്പള്ളി ദേശീയപാതാ വികസനത്തിന് 3465.82 കോടി Read More

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ രാജ്ഭവൻ ക്വാട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശി തേജസാണ് (48) മരിച്ചത്. രാജ്ഭവനിലെ ക്വാര്‍ട്ടേഴിസിലാണ് തേജസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 20/11/21 ശനിയാഴ്ച രാത്രിയാണ് തേജസ് തൂങ്ങിമരിച്ചത് എന്നാണ് പൊലീസിന്റെ അനുമാനം. …

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ രാജ്ഭവൻ ക്വാട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയില്‍ Read More

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീറ്റൊഴിവ്

ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം സെന്ററില്‍ 2021-22 അദ്ധ്യന വര്‍ഷത്തെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ കോഴ്‌സ്, ഫുഡ് ആന്റ് ബിവറേജസ് സര്‍വീസ് കോഴ്‌സ് എന്നിവയില്‍ …

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീറ്റൊഴിവ് Read More

കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസ് നവീകരണം : സമയബന്ധിത മായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

കണ്ണൂര്‍: പൊതുമരാമത്ത് വകുപ്പ് മുഖേന ഏറ്റെടുത്ത് നടപ്പാക്കുന്ന ഗസ്റ്റ് ഹൗസ് നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍ദ്ദേശിച്ചു. കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ …

കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസ് നവീകരണം : സമയബന്ധിത മായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം Read More

ലോകമേ തറവാട് കലാപ്രദർശനം ടൂറിസം മേഖലയ്ക്ക് ഉണർവേകും: മന്ത്രി മുഹമ്മദ് റിയാസ്

– ലോകമേ തറവാട് കലാപ്രദർശനം പുനരാരംഭിച്ചു– ആലപ്പുഴ പൈതൃക ടൂറിസം പദ്ധതി വേഗത്തിൽ പൂർത്തീകരിക്കും ആലപ്പുഴ: കോവിഡ് പ്രതിസന്ധികൾക്കിടയിലും ആലപ്പുഴയിലെ ലോകമേ തറവാട് കലാപ്രദർശന വേദി തുറക്കുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവ് നൽകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. …

ലോകമേ തറവാട് കലാപ്രദർശനം ടൂറിസം മേഖലയ്ക്ക് ഉണർവേകും: മന്ത്രി മുഹമ്മദ് റിയാസ് Read More

തൃശ്ശൂർ: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

തൃശ്ശൂർ: ടൂറിസം വകുപ്പിന്റെ കീഴിൽ തൃശൂർ പൂത്തോളിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യയന വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു. കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 20 ആണ്. …

തൃശ്ശൂർ: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം Read More