തീവ്ര വോട്ടർ പട്ടിക പരിഷ്കരണം : സംസ്ഥാനത്ത് 11 ലക്ഷം പേരെ കണ്ടെത്താനായില്ല
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ബിഎൽഒമാർ മൂന്നു തവണ വീട്ടിലെത്തിയിട്ടും കണ്ടെത്താനാകാത്തവരുടെ (അണ് ട്രെയിസബിൾ) എണ്ണം 11.13 ലക്ഷത്തോളമായി ഉയർന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ. മൊത്തം വോട്ടർ പട്ടികയിൽ ഏകദേശം അഞ്ചു ശതമാനത്തോളം വരുമിത്. …
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം : സംസ്ഥാനത്ത് 11 ലക്ഷം പേരെ കണ്ടെത്താനായില്ല Read More