പാക്കിസ്ഥാൻ്റെ കൊടും ക്രൂരതകൾ വിവരിച്ച് ബലൂച് വംശജർ, നൂറുകണക്കിനു പേരെ കൂട്ടത്തോടെ കുഴിച്ചുമൂടിയതായും ആരോപണം

ടൊറൻ്റോ: ബലൂച് വംശജർക്കെതിരായി പാക് ഭരണകൂടം നടത്തുന്ന കൊടും ക്രൂരതകൾ തുറന്നു കാട്ടാൻ യൂറോപ്പിലും അമേരിക്കയിലും മറ്റ് ലോകരാജ്യങ്ങളിലും പ്രതിരോധ കൂട്ടായ്മകൾ സംഘടിപ്പിക്കുകയാണ് ബലൂച് വംശജർ. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ടൊറൻ്റോയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സിന്ധ് …

പാക്കിസ്ഥാൻ്റെ കൊടും ക്രൂരതകൾ വിവരിച്ച് ബലൂച് വംശജർ, നൂറുകണക്കിനു പേരെ കൂട്ടത്തോടെ കുഴിച്ചുമൂടിയതായും ആരോപണം Read More