ഡിറ്റ് വാ ചുഴലിക്കാറ്റ് : പ്രളയ ഭീതിയിൽ ശ്രീലങ്ക, 100ലധികം പേർ മരിച്ചു
കൊളംബോ: ഡിറ്റ് വാ ചുഴലിക്കാറ്റിൽ തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ 100ലധികം പേർ മരിച്ചു. രണ്ട് ലക്ഷം പേർ എങ്കിലും ദുരിതം അനുഭവിക്കുന്നതയി സർക്കാർ അറിയിച്ചു.ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായിാണ് ഡിറ്റ് വാ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ഇത് …
ഡിറ്റ് വാ ചുഴലിക്കാറ്റ് : പ്രളയ ഭീതിയിൽ ശ്രീലങ്ക, 100ലധികം പേർ മരിച്ചു Read More