ബ്രഷ് ചെയ്യുന്നതിനിടെ വഴുതിവീണ 34കാരിയുടെ വായില്‍ ടൂത്ത് ബ്രഷ് തുളച്ചുകയറി

ചെന്നൈ: ബ്രഷ് ചെയ്യുന്നതിനിടെ വഴുതിവീണ 34കാരിയുടെ വായില്‍ ടൂത്ത് ബ്രഷ് തുളച്ചുകയറി. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ബ്രഷ് വായില്‍ നിന്ന് നീക്കം ചെയ്തു. കാഞ്ചിപുരം സ്വദേശിനിയായ രേവതിയുടെ വായില്‍ നിന്നാണ് ബ്രഷ് നീക്കം ചെയ്തത്. മുഖം അടിച്ച് വീണതോടെ ബ്രഷ് വായയ്ക്കുള്ളില്‍ കുടുങ്ങിപ്പോയി.പിന്നീട് …

ബ്രഷ് ചെയ്യുന്നതിനിടെ വഴുതിവീണ 34കാരിയുടെ വായില്‍ ടൂത്ത് ബ്രഷ് തുളച്ചുകയറി Read More