ടൂള്‍ കിറ്റ് കേസ്, ദിഷ രവി അടക്കമുള്ളവര്‍ക്ക് എതിരെ യുഎപിഎ ചുമത്തിയേക്കും
ന്യൂഡൽഹി: ടൂള്‍ കിറ്റ് കേസ് അന്വേഷണത്തില്‍ ദിഷ രവി അടക്കമുള്ളവര്‍ക്ക് എതിരെ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തിയേക്കും. ടൂള്‍ കിറ്റിലെ ഹൈപ്പര്‍ ലിങ്കുകള്‍ ദേശവിരുദ്ധ പ്രചാരണങ്ങളിലേക്കും സൈന്യം കൂട്ടക്കൊല നടത്തുന്നു എന്ന് വിധത്തില്‍ നടത്തുന്ന പ്രചാരണങ്ങളിലേക്കും നയിക്കുന്നത് ചൂണ്ടിക്കാട്ടിയാകും യുഎപിഎ ചുമത്തുക. …
ടൂള്‍ കിറ്റ് കേസ്, ദിഷ രവി അടക്കമുള്ളവര്‍ക്ക് എതിരെ യുഎപിഎ ചുമത്തിയേക്കും Read More