ശ്രീനഗര്‍: കശ്മീരിലെ ഗന്ദര്‍ബാലില്‍ നടന്ന വെടിവയ്പില്‍ ഏഴു പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.മധ്യ കശ്മീരിലെ ഗന്ദര്‍ബാലിലെ തുരങ്ക നിര്‍മാണ തൊഴിലാളികളുടെ ക്യാംപിൽ 2024 ഒക്ടോബർ 20 ഞായറാഴ്ച വൈകുന്നേരത്തോടെയാണ് വെടിവയ്പുണ്ടായത്. ഒരു ഡോക്ടറും ആറ് ഇതര സംസ്ഥാന തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്....
Read full story

