വില രണ്ടു രൂപ! തക്കാളി വഴിവക്കില്‍ത്തള്ളി കര്‍ഷകര്‍
ചെന്നൈ: തക്കാളി വഴിവക്കില്‍ത്തള്ളി തമിഴ്നാട്ടിലെ കര്‍ഷകര്‍. തക്കാളി കിലോയ്ക്കു രണ്ടു രൂപ മാത്രമായതോടെയാണു കര്‍ഷകരുടെ കടുംെകെ. മൂന്നു മാസം മുമ്പ് കിലോയ്ക്ക് 100-150 രൂപയായിരുന്ന തക്കാളിവിലയാണ് കുത്തനെ ഇടിഞ്ഞത്. ഉല്‍പാദനം വര്‍ധിച്ച് തക്കാളി സുലഭമായതാണ് കര്‍ഷകര്‍ക്ക് ഇരുട്ടടിയായത്. ഇതിനൊപ്പം ഇടനിലക്കാരും വ്യാപാരികളും …
വില രണ്ടു രൂപ! തക്കാളി വഴിവക്കില്‍ത്തള്ളി കര്‍ഷകര്‍ Read More