മഹാമാരിയെ തോല്‍പ്പിക്കാന്‍ ഒറ്റനടത്തത്തിലൂടെ കോടികള്‍ സമ്പാദിച്ച ക്യാപ്റ്റന്‍ ടോമിന് കൊവിഡ്

ലണ്ടന്‍: ലോക്ഡൗണില്‍ 100ാം വയസില്‍ വീട്ടിനകത്ത് അടച്ചിരിക്കാതെ ആരോഗ്യമേഖലക്കായി കോടികള്‍ സമ്പാദിച്ച് കൊവിഡ് പ്രതിരോധത്തില്‍ പങ്കാളിയായ ടോം മൂറെക്ക് കൊവിഡ്. ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍പ്രവേശിപ്പിച്ചതെന്ന് കുടുംബം പറഞ്ഞു.100ാം വയസില്‍ വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കാതെ തന്റെ പൂന്തോട്ടത്തിലൂടെ ഇറങ്ങി നടക്കുകയായിരുന്നു അദ്ദേഹം. 2020 ഏപ്രില്‍ …

മഹാമാരിയെ തോല്‍പ്പിക്കാന്‍ ഒറ്റനടത്തത്തിലൂടെ കോടികള്‍ സമ്പാദിച്ച ക്യാപ്റ്റന്‍ ടോമിന് കൊവിഡ് Read More