
General
പാലിയേക്കര ടോള്‍ പ്ലാസ : ദേശീയപാത അതോറിറ്റി നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി
By ന്യൂസ് ഡെസ്ക്
•
August 20, 2025
ന്യൂഡല്‍ഹി | പാലിയേക്കര ടോള്‍ പ്ലാസ കേസില്‍ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റി നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി. നാലാഴ്ചത്തെ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ...
Read full story

