എറണാകുളം: ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കൊച്ചി: കളളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അംശാദായ/കുടുംബ/സാന്ത്വന പെന്‍ഷനുകള്‍ കൈപ്പറ്റിവരുന്നവര്‍ക്ക് ജനുവരി മുതലുളള പെന്‍ഷന്‍ ലഭിക്കുന്നതിന് വേണ്ടി വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍/അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറി/യൂണിയന്‍ പ്രസിഡന്റ് എന്നിവര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റും, ബാധകമായവര്‍ക്ക് …
എറണാകുളം: ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം Read More