മലപ്പുറം കൊ​ണ്ടോ​ട്ടി​യി​ൽ കാ​റ്റ​റിം​ഗ് ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചു; ആ​ർ​ക്കും പ​രി​ക്കി​ല്ല

.മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ലെ കി​ഴി​ശേ​രി​യി​ൽ കാ​റ്റ​റിം​ഗ് ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചു. മു​ട​ത്തി​ൻ​കു​ണ്ട് പി​എ​ൻ കാ​റ്റ​റിം​ഗ് സെ​ന്‍റ​റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.ജനുവരി 11 ഞായാറാഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന​തി​നി​ടെ തീ ​പ​ട​രു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വിവിധ ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള​വ​ർ എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ …

മലപ്പുറം കൊ​ണ്ടോ​ട്ടി​യി​ൽ കാ​റ്റ​റിം​ഗ് ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചു; ആ​ർ​ക്കും പ​രി​ക്കി​ല്ല Read More

ഒറ്റപ്പാലത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു

പാലക്കാട് | ഒറ്റപ്പാലത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാർ പരുക്കേല്‍ക്കാതെ അൽഭുതകരമായി രക്ഷപെട്ടു. വിനോദയാത്രികരായ 25 പേരും ഡ്രൈവറും ആണ് ബസിലുണ്ടായിരുന്നത്. കണ്ണൂര്‍ സ്വദേശികൾ. സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വരിക്കാശ്ശേരി മന കാണാന്‍ എത്തിയ …

ഒറ്റപ്പാലത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു Read More

വടക്കാഞ്ചേരി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു

.തൃശൂര്‍ | വടക്കാഞ്ചേരി ആര്യംപാടം സര്‍വോദയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 14 ഓളം വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2026 ജനുവരി 7 ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. VAryapadam Sarvodayam Schoolആരുടെയും നില ഗുരുതരമല്ല. കടന്നലുകളെ ഓടിക്കാന്‍ …

വടക്കാഞ്ചേരി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു Read More

കണ്ണൂരിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു ; ഒരാൾമരിച്ചു, ഏഴ് പേർക്ക് പരിക്കേറ്റു

കണ്ണൂർ: നിയന്ത്രണം വിട്ട് ലോറി മറിഞ്ഞ് കണ്ണൂരിൽ ഒരു മരണം. ഛത്തീസ്ഗഢ് സ്വദേശി നന്ദുലാൽ (22) ആണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നവംബർ 20 വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ താവുകുന്നിലാണ് അപകടം ഉണ്ടായത്. കുഴൽക്കിണറിന്റെ ജോലി കഴിഞ്ഞ് വരികയായിരുന്ന …

കണ്ണൂരിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു ; ഒരാൾമരിച്ചു, ഏഴ് പേർക്ക് പരിക്കേറ്റു Read More

കൊൽക്കത്തയിൽ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദം നാടൻ ബോംബ് സ്‌ഫോടനത്തിൽ ഒമ്പത് വയസ്സുകാരി കൊല്ലപ്പെട്ടു

കൊൽക്കത്ത | പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ ഒമ്പത് വയസ്സുകാരി കൊല്ലപ്പെട്ടു. നാദിയ ജില്ലയിലെ ബറോചന്ദ്ഗറിൽ കാളിഗഞ്ചിലാണ് സംഭവം. നാലാം ക്ലാസ്സുകാരിയായ തമന്ന ഖാത്തൂൺ ആണ് കൊല്ലപ്പെട്ടത്. വിജയികളായ തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകർ സി …

കൊൽക്കത്തയിൽ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദം നാടൻ ബോംബ് സ്‌ഫോടനത്തിൽ ഒമ്പത് വയസ്സുകാരി കൊല്ലപ്പെട്ടു Read More