ക​ന്നു​കാ​ലി​ക​ളു​മാ​യി എ​ത്തി​യ യു​പി സ്വ​ദേ​ശി​ക​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

കാ​സ​ർ​ഗോ​ഡ്: ക​ന്നു​കാ​ലി​ക​ളു​മാ​യി എ​ത്തി​യ യു​പി സ്വ​ദേ​ശി​ക​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റു..ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​കാ​ളാ​യ ഫ​ർ​ഹാ​ൻ ദാ​വൂ​ദ് എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഫെബ്രുവരി 14 ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മ​ഞ്ചേ​ശ്വ​ര​ത്താണ് സംഭവം . സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു ഇ​വി​ടെ ക​ന്നു​കാ​ലി​ക​ളെ ഇ​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് അക്രമണം . ക​ന്നു​കാ​ലി​ക​ളെ …

ക​ന്നു​കാ​ലി​ക​ളു​മാ​യി എ​ത്തി​യ യു​പി സ്വ​ദേ​ശി​ക​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു Read More

കേ​ര​ള​ത്തി​നാ​യു​ള്ള അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി : ഔ​ദ്യോ​ഗി​ക ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന് മ​ല​പ്പു​റം പൊ​ന്നാ​നി​യി​ൽ

പൊ​ന്നാ​നി: കേ​ര​ള​ത്തി​നാ​യു​ള്ള അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ സ്വ​ന്തം നി​ല​യ്ക്ക് ഊ​ർ​ജി​ത​മാ​ക്കി മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ. പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഓ​ഫീ​സ് ജനുവരി 2 തിങ്കളാഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ മ​ല​പ്പു​റം പൊ​ന്നാ​നി​യി​ൽ അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും.കേ​ന്ദ്ര ബ​ജ​റ്റി​ൽ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് പ്ര​ഖ്യാ​പ​ന​മി​ല്ലാ​ത്ത​ത് ത​ന്നെ …

കേ​ര​ള​ത്തി​നാ​യു​ള്ള അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി : ഔ​ദ്യോ​ഗി​ക ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന് മ​ല​പ്പു​റം പൊ​ന്നാ​നി​യി​ൽ Read More