പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും
ന്യൂഡല്‍ഹി | പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് (ജൂലൈ 21)തുടക്കമാകും. അടുത്തമാസം 21 വരെ സമ്മേളനം നീണ്ടുനില്‍ക്കും. 21 സിറ്റിംഗുകളുള്ള ഈ കാലയളവില്‍ 15 ബില്ലുകള്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ വരും. ജിഎസ്ടി ഭേദഗതി ബില്‍, ഐഐഎം ഭേദഗതി ബില്‍, ജന്‍ വിശ്വാസ് …
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും Read More