ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയുടെ വധുവായി ടെലിവിഷൻ അവതാരക സഞ്ജന ഗണേഷ്
ടെലിവിഷൻ അവതാരകയും 2014 ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റുമായ സഞ്ജന ഗണേഷിനെ വധു ആക്കി കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര . വിവാഹത്തിൻറെ ഒരുക്കത്തോടനുബന്ധിച്ച് ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ബുമ്ര കളിച്ചിരുന്നില്ല. വെള്ളിയാഴ്ച തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ട്വൻറി20 പരമ്പരയിലും …
ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയുടെ വധുവായി ടെലിവിഷൻ അവതാരക സഞ്ജന ഗണേഷ് Read More