കരിപ്പൂര്‍ മലയ്ക്ക് മുകളില്‍ കയറിയ യുവാവ് കാല്‍തെറ്റി വീണ് മരിച്ചു

കോഴിക്കോട്|കരിപ്പൂര്‍ വിമാനത്താവളം കാണാന്‍ മലയ്ക്ക് മുകളില്‍ കയറിയ യുവാവ് കാല്‍തെറ്റി വീണ് മരിച്ചു. യുവാവ് വെങ്കുളത്തെ വ്യൂ പോയിന്റില്‍ നിന്ന് താഴേയ്ക്ക് വീണാണ് മരിച്ചത്. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിന്‍ ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജിതിന്‍ വെങ്കുളത്തെ വ്യൂ പോയിന്റില്‍ എത്തിയത്. …

കരിപ്പൂര്‍ മലയ്ക്ക് മുകളില്‍ കയറിയ യുവാവ് കാല്‍തെറ്റി വീണ് മരിച്ചു Read More

തിങ്കളാഴ്ച(22/02/21) പശ്ചിമബംഗാളും അസമും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന പശ്ചിമബംഗാളും അസമും തിങ്കളാഴ്ച(22/02/21) പ്രധാനമന്ത്രി സന്ദര്‍ശിക്കും. എണ്ണ, വാതക മേഖലയിലെ പ്രധാന പദ്ധതികള്‍ രാഷ്ട്ര്ത്തിന് സമര്‍പ്പിക്കാനാണ് അദ്ദേഹം എത്തുന്നതെങ്കിലും തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ സന്ദര്‍ശനത്തിന് പ്രാധാന്യനേറെയാണ്. ധേമാജിയിലെ സിലപഥറില്‍ രാവിലെ 11:30 ന് എണ്ണ, വാതക മേഖലയിലെ …

തിങ്കളാഴ്ച(22/02/21) പശ്ചിമബംഗാളും അസമും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി Read More