മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ : സേ​​​വ് കേ​​​ര​​​ള ബ്രി​​​ഗേ​​​ഡി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ദ്വി​​​ദി​​​ന സ​​​ത്യ​​​ഗ്ര​​​ഹം ന​​​ട​​​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ഡാം ​​​ഡീ​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്യു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്കാ​​​ത്ത കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ നി​​​ല​​​പാ​​​ടി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് സേ​​​വ് കേ​​​ര​​​ള ബ്രി​​​ഗേ​​​ഡി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ദ്വി​​​ദി​​​ന സ​​​ത്യ​​​ഗ്ര​​​ഹം ന​​​ട​​​ത്തി.അ​​​ഡ്വ. റ​​​സ​​​ൽ ജോ​​​യി സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സേ​​​വ് …

മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ : സേ​​​വ് കേ​​​ര​​​ള ബ്രി​​​ഗേ​​​ഡി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ദ്വി​​​ദി​​​ന സ​​​ത്യ​​​ഗ്ര​​​ഹം ന​​​ട​​​ത്തി Read More

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം : കേരളം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം | തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (എസ് ഐ ആർ)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗമാണ് ഈ തീരുമാനമെടുത്തത്. കേസിൽ കക്ഷിചേരുമെന്ന് കോൺഗ്രസ്സ് അറിയിച്ചു. ബി ജെ പി ഒഴികെയുള്ള …

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം : കേരളം സുപ്രീം കോടതിയിലേക്ക് Read More

ജമ്മു കാശ്മീരിന് സംസ്ഥാന പദവി : ഹർജി സുപ്രിം കോടതി നാളെ പരിഗണിക്കും

ന്യൂഡൽഹി | ജമ്മു കാശ്മീരിന് സംസ്ഥാന പദവി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രിം കോടതി നാളെ ( ഓ​ഗസ്റ്റ് 14) പരിഗണിക്കും. കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഉറപ്പ് പ്രകാരം ജമ്മു കാശ്മീരിന് സമയബന്ധിതമായി സംസ്ഥാന പദവി …

ജമ്മു കാശ്മീരിന് സംസ്ഥാന പദവി : ഹർജി സുപ്രിം കോടതി നാളെ പരിഗണിക്കും Read More

മുല്ലപ്പെരിയാറില്‍ മേല്‍നോട്ട സമിതിക്ക് സ്ഥിരം ഓഫീസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ദിനംപ്രതി പരിശോധിക്കുന്നതിന് മേല്‍നോട്ട സമിതിയുടെ സ്ഥിരം ഓഫീസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ. മുല്ലപ്പെരിയാര്‍ കേസിലെ ഹര്‍ജിക്കാരനായ ഡോ ജോ ജോസഫ് ആണ് സുപ്രീംകോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തത്. നിക്ഷ്പക്ഷമായ ഒരു സംവിധാനം അണകെട്ടിന്റെ …

മുല്ലപ്പെരിയാറില്‍ മേല്‍നോട്ട സമിതിക്ക് സ്ഥിരം ഓഫീസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ  Read More