മലപ്പുറം: പതിനഞ്ച്‌ കൊല്ലം കഴിഞ്ഞ്‌ കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത്‌ തടയാന്‍ കോണ്‍ഗ്രസ്‌ സിപിഎം സഖ്യം വരുമെന്ന്‌ മുസ്ലീം ലീഗ്‌ നേതാവും എംഎല്‍എയുമായ കെഎംഎ ഖാദറിന്റെ പ്രസ്‌താവന,. ബിജെപി ഒരിക്കല്‍ ഇന്ത്യ ഭരിക്കുമെന്ന്‌ 28 വര്‍ഷം മുമ്പ്‌ താന്‍ തന്നെ പറഞ്ഞിരുന്നുവെന്ന്‌ അദ്ദേഹം...
Read full story