സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സാവകാശം വേണം – സർക്കാർ കോടതിയിൽ
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സാവകാശം വേണമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. വിചാരണ പുനരാരംഭിക്കണം എന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർക്കും വിചാരണ കോടതി നിർദേശം നൽകിയതിനെ തുടർന്നാണ് സർക്കാരിന്റെ …
സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സാവകാശം വേണം – സർക്കാർ കോടതിയിൽ Read More