രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണം, ഗവര്‍ണ്ണര്‍ നിയമോപദേശം തേടും.
തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന്റെ നിയമ വശങ്ങള്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പരിശോധിക്കും. ഗവര്‍ണ്ണറുടെ അനുമതി തേടിയുളള ഫയല്‍ ഞായറാഴ്ചയും(22/11/2020) രാജ്ഭവനിലെത്തിയിട്ടില്ല. അത് കിട്ടിയശേഷമായിരിക്കും നിയമോപദേശം തേടുന്നത്. തെരഞ്ഞെടുപ്പുകാലത്ത് സര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ …
രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണം, ഗവര്‍ണ്ണര്‍ നിയമോപദേശം തേടും. Read More