
റിപ്പോര്‍ട്ട്
മലിനീകരണം കുറയ്ക്കാൻ വാരാണസിയിൽ ഇനി സി എൻ ജി ബോട്ടുകൾ
By ന്യൂസ് ഡെസ്ക്
•
December 19, 2020
ലക്നൗ: മലിനീകരണം കുറയ്ക്കുന്നതിനായി വാരണാസിയിലെ ഗംഗാ നദിയിൽ നിലവിലുള്ള എല്ലാ ഡീസൽ എഞ്ചിൻ ബോട്ടുകളും സിഎൻജി യിലേക്ക് മാറ്റാൻ തീരുമാനം. ഡീസൽ ബോട്ടുകളുണ്ടാക്കുന്ന പുക മലിനീകരണം, ശബ്ദ മലിനീകരണം എന്നിവയിൽ നിന്ന് ഗംഗയെ രക്ഷിക്കാനാണ് ഈ പുതിയ നീക്കം. "ഗ്യാസ് അതോറിറ്റി...
Read full story

