ഒരുമാവ്‌ സംരക്ഷിക്കാന്‍ നാല്‌ കാവല്‍ക്കാരും ആറ്‌ നായ്‌ക്കളും

ഭോപ്പാല്‍ : വീട്ടുമുറ്റത്തെ ഒരുമാവും അതിലെ മാങ്ങകളും സംരക്ഷിക്കാന്‍ വീട്ടുടമ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌ നാല്‌ കാവല്‍ക്കാരെയും ആറ്‌ നായ്‌ക്കളെയും. മദ്ധ്യ പ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയായ സങ്കല്‍പ്പ്‌ പരിഹാസിന്റെ വീട്ടുമുറ്റത്താണ്‌ ഈ അത്ഭുത മാവ്‌. ലോകത്തിലെ ഏറ്റവും വിലകൂടിയ മാങ്ങകളാണ്‌ ഇവരുടെ തോട്ടത്തിലുളളതെന്നതാണ്‌ കാരണം. …

ഒരുമാവ്‌ സംരക്ഷിക്കാന്‍ നാല്‌ കാവല്‍ക്കാരും ആറ്‌ നായ്‌ക്കളും Read More