അതിവേഗ റെയിലിന്റെ ഡിപിആർ തയാറാക്കാൻ വാക്കാലുള്ള അനുമതി ലഭിച്ചെന്ന് മെട്രോമാൻ ഇ. ശ്രീധരൻ
മലപ്പുറം: സിൽവർ ലൈനിന് ബദലായി അതിവേഗ റെയിൽപാതയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് മെട്രോമാൻ ഇ. ശ്രീധരൻ.അതിവേഗ റെയിലിന്റെ ഡിപിആർ തയാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽനിന്ന് വാക്കാലുള്ള അനുമതി ലഭിച്ചെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം കേന്ദ്ര റെയിൽവേ മന്ത്രാലയം ഉത്തരവിറക്കുമെന്നാണ് …
അതിവേഗ റെയിലിന്റെ ഡിപിആർ തയാറാക്കാൻ വാക്കാലുള്ള അനുമതി ലഭിച്ചെന്ന് മെട്രോമാൻ ഇ. ശ്രീധരൻ Read More