തിയേറ്റര്‍ തുറക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാനങ്ങളോട് മള്‍ട്ടി പ്ലക്‌സ് അസോസിയേഷന്‍

ന്യൂഡല്‍ഹി: ഒക്ടോബര്‍ 15 മുതല്‍ 50 ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ചു സിനിമ തിയറ്ററുകളും പ്രവര്‍ത്തിപ്പിക്കാമെന്ന കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തില്‍ സംസ്ഥാനങ്ങളും അനുമതി നല്‍കണമെന്ന് മള്‍ട്ടി പ്ലക്‌സ് അസോസിയേഷന്‍. തുറക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും അന്തിമ തീരുമാനം സംസ്ഥാനങ്ങളാണ് എടുക്കേണ്ടതെന്നാണ് കേന്ദ്രം …

തിയേറ്റര്‍ തുറക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാനങ്ങളോട് മള്‍ട്ടി പ്ലക്‌സ് അസോസിയേഷന്‍ Read More