എ​ഫ്സി​ആ​ർ​എ നി​യ​മ​ ഭേദ​ഗതി ആ​ശ​ങ്കാ​ജ​ന​ക​മെന്ന് ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭാ​ദ്ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ

കോ​ട്ട​യം : വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്ക​ല്‍ നി​യ​ന്ത്ര​ണ നി​യ​മ​ത്തി​നെ​തി​രെ(എ​ഫ്സി​ആ​ർ​എ) ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭാ​ദ്ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ. ഭേ​ദ​ഗ​തി ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും സ​ഭ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​കി​ടം മ​റി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മോ​ദി​ക്ക് ഇ​ര​ട്ട​ത്താ​പ്പു​ണ്ടോ​യെ​ന്ന് സം​ശ​യം നി​യ​മ ഭേ​ദ​ഗ​തി …

എ​ഫ്സി​ആ​ർ​എ നി​യ​മ​ ഭേദ​ഗതി ആ​ശ​ങ്കാ​ജ​ന​ക​മെന്ന് ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭാ​ദ്ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ Read More

ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലെ ക്രിസ്മസ് ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.ബിഷപ്പ് പോൾ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. തുടർന്ന് രാജ്യത്തിനും …

ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് നെതന്യാഹുവിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സ്ഥിതിഗതികളില്‍ ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനെ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയില്‍ എത്രയുംവേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത നെതന്യാഹുവുമായി നടത്തിയ ഫോണ്‍സംഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സ്ഥിതിഗതികളെ ക്കുറിച്ചുള്ള ആശങ്ക മോദി പങ്കുവെച്ചു ജൂൺ …

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് നെതന്യാഹുവിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉന്നത സിവിലിയൻ ബഹുമതി സമ്മാനിച്ച്‌ കുവൈറ്റിന്‍റെ ആദരം

കുവൈറ്റ് സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്‍റെ വിശിഷ്‌ട മെഡലായ “മുബാറക് അല്‍ കബീര്‍ മെഡല്‍’ കുവൈറ്റ് അമീർ ഷേഖ് മിഷല്‍ അല്‍ അഹമ്മദ് അല്‍ ജാബിർ സമ്മാനിച്ചു.ബയാന്‍ പാലസില്‍ ഔദ്യോഗിക ഗാര്‍ഡ് ഓഫ് ഓണര്‍ …

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉന്നത സിവിലിയൻ ബഹുമതി സമ്മാനിച്ച്‌ കുവൈറ്റിന്‍റെ ആദരം Read More