Uncategorized
ബെംഗളൂരു ദുരന്തം; വിരാട് കോലിക്കെതിരേ പോലീസിൽ പരാതി
ബെംഗളൂരു: ഐപിഎൽ കിരീടവിജയാഘോഷത്തോടനുബന്ധിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തിനുസമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ സൂപ്പർ താരം വിരാട് കോലിക്കെതിരേ പോലീസിൽ പരാതി. സോഷ്യല്‍ ആക്ടിവിസ്റ്റായ വെങ്കടേഷ് എന്നയാളാണ് പരാതി നൽകിയത്. കബ്ബോണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിട്ടുളളത്. സംഭവത്തിന് …
ബെംഗളൂരു ദുരന്തം; വിരാട് കോലിക്കെതിരേ പോലീസിൽ പരാതി Read More