പരിസ്ഥിതി സൗഹൃദവും വിഷം ഇല്ലാത്തതുമായ ചുവർ പെയിന്റ് കേന്ദ്രമന്ത്രി ശ്രീ ഗഡ്ഗരി നാളെ (12/01/21)പ്രകാശനം ചെയ്യും
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ(KVIC ) നിർമ്മിച്ച നൂതനവും വിഷ രഹിതവുമായ ചുവർ പെയിന്റ് കേന്ദ്ര റോഡ് ഗതാഗത മന്ത്രി ശ്രീ നിതിൻ ഗഡ്കരി നാളെ അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് പ്രകാശനം ചെയ്യും. ഖാദി പ്രകൃതിക് പെയിന്റ് എന്ന പേരിൽ …
പരിസ്ഥിതി സൗഹൃദവും വിഷം ഇല്ലാത്തതുമായ ചുവർ പെയിന്റ് കേന്ദ്രമന്ത്രി ശ്രീ ഗഡ്ഗരി നാളെ (12/01/21)പ്രകാശനം ചെയ്യും Read More