കെപിസിസിയുടെ സോഷ്യല്‍ മീഡിയ സെല്ലിന്റെ തലവനായി ഹൈബി ഈഡൻ

തിരുവനന്തപുരം | കെപിസിസിയുടെ സോഷ്യല്‍ മീഡിയ സെല്ലിന്റെ തലവനായി ഹൈബി ഈഡനെ നിയമിച്ചു.നിലവിലെ തലവനായിരുന്ന വി ടി ബല്‍റാമിനു പകരമാണ് ദേശീയ നേതൃത്വം ചുമതല ഹൈബി ഈഡന് കൈമാറിയത്. കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ പ്രതിരോധം ശക്തിപ്പെടുകയാണ്യെ ലക്ഷ്യം . തദ്ദേശ- നിയമസഭ തിരഞ്ഞെടുപ്പുകള്‍ …

കെപിസിസിയുടെ സോഷ്യല്‍ മീഡിയ സെല്ലിന്റെ തലവനായി ഹൈബി ഈഡൻ Read More