മ​സ്തി​ഷ്‌​ക​മ​ര​ണം സം​ഭ​വി​ച്ച യു​വാ​വി​ന്‍റെ ബീ​ജം ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കാ​ന്‍ ഭാ​ര്യ​യ്ക്ക് അ​നു​മ​തി ന​ല്‍​കി ഹൈ​ക്കോ​ട​തി

കൊ​ച്ചി: മ​സ്തി​ഷ്‌​ക​മ​ര​ണം സം​ഭ​വി​ച്ച യു​വാ​വി​ന്‍റെ ബീ​ജം ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കാ​ന്‍ ഭാ​ര്യ​യ്ക്ക് അ​നു​മ​തി ന​ല്‍​കിക്കൊണ്ട് ഹൈ​ക്കോ​ട​തി ഉത്തരവായി . സ്വ​ന്തം കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​ക​ണ​മെ​ന്ന യു​വ​തി​യു​ടെ ആ​ഗ്ര​ഹം പ​രി​ഗ​ണി​ച്ചാ​ണ് ജ​സ്റ്റീ​സ് എം.​ബി. സ്‌​നേ​ഹ​ല​ത​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.ചി​ക്ക​ന്‍​പോ​ക്‌​സി​നെ​ത്തു​ട​ര്‍​ന്ന് സെ​റി​ബ്ര​ല്‍ വീ​ന​സ് ത്രോം​ബോ​സി​സ് (മ​സ്തി​ഷ്‌​ക വീ​ക്കം) …

മ​സ്തി​ഷ്‌​ക​മ​ര​ണം സം​ഭ​വി​ച്ച യു​വാ​വി​ന്‍റെ ബീ​ജം ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കാ​ന്‍ ഭാ​ര്യ​യ്ക്ക് അ​നു​മ​തി ന​ല്‍​കി ഹൈ​ക്കോ​ട​തി Read More

ചാലക്കുടി നഗരസഭയില്‍ കൗതുകകരമായ അധികാര കൈമാറ്റം

തൃശൂര്‍: കോണ്‍ഗ്രസ് ഭരിക്കുന്ന ചാലക്കുടി നഗരസഭയില്‍ ഭാര്യയുടെ കൈയില്‍നിന്ന് ഭര്‍ത്താവ് ചെയർമാനായി സ്ഥാനമേറ്റു. വോട്ടെടുപ്പിന് ശേഷം സത്യപ്രതിജ്ഞ ചെയ്ത് ഷിബു വാലപ്പന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. വൈസ് ചെയര്‍പേഴ്‌സനും ചെയര്‍മാന്റെ ചാര്‍ജും വഹിച്ചിരുന്ന ഷിബുവിന്റെ ഭാര്യ ആലീസ് ഷിബുവാണ് ഷിബു വാലപ്പന് …

ചാലക്കുടി നഗരസഭയില്‍ കൗതുകകരമായ അധികാര കൈമാറ്റം Read More