
റിപ്പോര്‍ട്ട്
മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്കി ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
March 17, 2026
കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്‍കിക്കൊണ്ട് ഹൈക്കോടതി ഉത്തരവായി . സ്വന്തം കുഞ്ഞിന് ജന്മം നല്‍കണമെന്ന യുവതിയുടെ ആഗ്രഹം പരിഗണിച്ചാണ് ജസ്റ്റീസ് എം.ബി. സ്നേഹലതയുടെ ഇടക്കാല ഉത്തരവ്.ചിക്കന്‍പോക്സിനെത്തുടര്‍ന്ന്...
Read full story

