നൈ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ലെ ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ തോ​​​​​ക്കു​​​​​ധാ​​​​​രി​​​​​ക​​​​​ൾ നടത്തിയ ആക്രമണങ്ങളിൽ നിരവധി മരണം

ലാ​​​​​ഗോ​​​​​സ്: നൈ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ലെ മൂ​​​​​ന്നു ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ണ്ടാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ര​​​​​വ​​​​​ധി മ​​​​​ര​​​​​ണം. രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ വ​​​​​ട​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ് നൈ​​​​​ജ​​​​​ർ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ഫെബ്രുവരി 14 ശ​​​​​നി​​​​​യാ​​​​​ഴ്ച പു​​​​​ല​​​​​ർ​​​​​ച്ചെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം. ബൈ​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ എ​​​​​ത്തി​​​​​യ തോ​​​​​ക്കു​​​​​ധാ​​​​​രി​​​​​ക​​​​​ൾ ഗ്രാ​​​​​മീ​​​​​ണ​​​​​രെ വ​​​​​ധി​​​​​ക്കു​​​​​ക​​​​​യും വീ​​​​​ടു​​​​​ക​​​​​ൾ​​​​​ക്ക് തീ​​​​​യി​​​​​ടു​​​​​ക​​​​​യും ചി​​​​​ല​​​​​രെ ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്തു. മ​​​​​ര​​​​​ണ​​​​​സം​​​​​ഖ്യ 32 ആ​​​​​ണെ​​​​​ന്ന് റോ​​​​​യി​​​​​ട്ടേ​​​​​ഴ്സ് …

നൈ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ലെ ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ തോ​​​​​ക്കു​​​​​ധാ​​​​​രി​​​​​ക​​​​​ൾ നടത്തിയ ആക്രമണങ്ങളിൽ നിരവധി മരണം Read More

​മ​ണി​പ്പൂ​രിൽ കലാപം രൂക്ഷം ; ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു

. ഇം​ഫാ​ൽ: അ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ണി​പ്പൂ​രി​ലെ ഉ​ഖ്റു​ൽ ജി​ല്ല​യി​ൽ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി. അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും റ​ദ്ദാ​ക്കി. ഫെബ്രുവരി 9 തി​ങ്ക​ളാ​ഴ്ച രാ​ത്രി ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി​ക​ൾ വീ​ടു​ക​ൾ​ക്ക് തീ​യി​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഗ്രാ​മ​വാ​സി​ക​ൾ അ​യ​ൽ ജി​ല്ല​യാ​യ കാം​ഗ്പോ​ക്‌​പി​യി​ലേ​ക്ക് …

​മ​ണി​പ്പൂ​രിൽ കലാപം രൂക്ഷം ; ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു Read More

കണ്ണൂര്‍ കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചില്‍; പ്രദേശം വലിയ അപകടഭീഷണിയിൽ

കണ്ണൂര്‍ | ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചിലുണ്ടായ കണ്ണൂര്‍ കുപ്പത്ത് വീണ്ടും മണ്ണിടിച്ചില്‍.കല്ലും മണ്ണും ഇടിഞ്ഞ് ദേശീയപാതയിലേക്ക് വീണു. കുന്നിടിച്ച് നിര്‍മാണം നടത്തുന്ന സ്ഥലത്താണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത് . ശക്തമായ മഴ പെയ്തതോടെയാണ് മണ്ണ് ഇടിഞ്ഞുതുടങ്ങിയത്. മെയ് 23 ബുധനാഴ്ച മൂന്നുതവണ …

കണ്ണൂര്‍ കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചില്‍; പ്രദേശം വലിയ അപകടഭീഷണിയിൽ Read More