ദേ​ശീ​യ​പാ​ത 766-ൽ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ യു​വ​തി​യും യു​വാ​വും മ​രി​ച്ചു

വ​യ​നാ​ട്: ദേ​ശീ​യ​പാ​ത 766-ൽ ​മു​ത്ത​ങ്ങ ക​ല്ലൂ​രി​ൽ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ യു​വ​തി​യും യു​വാ​വും മ​രി​ച്ചു. കാ​ല​ടി, കാ​ടം​ഞ്ചേ​രി, പാ​റ​പ്പു​റം മേ​ലേ​പ്പു​റ​ത്ത് വ​ള​പ്പി​ൽ മു​ഹ​മ്മ​ദ് ഫാ​യി​സ് (25) കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര, ഫാ​റു​ഖ് കോ​ളേ​ജ് തൊ​ട്ടാ​ടി​പ്പാ​ടം അ​മ്‌​ന​ത്ത് (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. …

ദേ​ശീ​യ​പാ​ത 766-ൽ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ യു​വ​തി​യും യു​വാ​വും മ​രി​ച്ചു Read More

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട | തിരുവല്ല കുറ്റൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇവിടുത്തെ ഒരു വീടിനോട് ചേര്‍ന്ന തട്ടുകടയിലാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. .

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തറുത്ത് ജീവനൊടുക്കി

കണ്ണൂര്‍|കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി, വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ കഴുത്തറുത്ത് ജീവനൊടുക്കി. അഞ്ച് മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതിയാണ് ജിൻസൺ. ഡിസംബർ 1 ന് രാത്രി ഉറങ്ങാന്‍ കിടന്ന ജില്‍സണ്‍ പുതപ്പിട്ട് മൂടിയ ശേഷം കഴുത്തില്‍ …

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തറുത്ത് ജീവനൊടുക്കി Read More

കെഎസ്ആര്‍ടിസി ബസില്‍ 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്| ബസ് യാത്രക്കിടെ 17 കാരന്‍ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറത്തുനിന്ന് പാലക്കാട്ടേക്കുള്ള യാത്രക്കിടെയാണ് സംഭവം. പാലക്കാട് മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഹംസയുടെ മൂത്ത മകന്‍ സിയാദാണ് മരിച്ചത്. ദര്‍സ് വിദ്യാര്‍ത്ഥിയാണ് സിയാദ്. മലപ്പുറത്ത് നിന്നും വീട്ടിലേക്ക് വരുന്ന വഴി കെഎസ്ആര്‍ടിസി ബസ്സില്‍ …

കെഎസ്ആര്‍ടിസി ബസില്‍ 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചു Read More