നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട | തിരുവല്ല കുറ്റൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇവിടുത്തെ ഒരു വീടിനോട് ചേര്‍ന്ന തട്ടുകടയിലാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. .

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തറുത്ത് ജീവനൊടുക്കി

കണ്ണൂര്‍|കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി, വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ കഴുത്തറുത്ത് ജീവനൊടുക്കി. അഞ്ച് മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതിയാണ് ജിൻസൺ. ഡിസംബർ 1 ന് രാത്രി ഉറങ്ങാന്‍ കിടന്ന ജില്‍സണ്‍ പുതപ്പിട്ട് മൂടിയ ശേഷം കഴുത്തില്‍ …

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തറുത്ത് ജീവനൊടുക്കി Read More

കെഎസ്ആര്‍ടിസി ബസില്‍ 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്| ബസ് യാത്രക്കിടെ 17 കാരന്‍ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറത്തുനിന്ന് പാലക്കാട്ടേക്കുള്ള യാത്രക്കിടെയാണ് സംഭവം. പാലക്കാട് മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഹംസയുടെ മൂത്ത മകന്‍ സിയാദാണ് മരിച്ചത്. ദര്‍സ് വിദ്യാര്‍ത്ഥിയാണ് സിയാദ്. മലപ്പുറത്ത് നിന്നും വീട്ടിലേക്ക് വരുന്ന വഴി കെഎസ്ആര്‍ടിസി ബസ്സില്‍ …

കെഎസ്ആര്‍ടിസി ബസില്‍ 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചു Read More