രാജുനാരായണ സ്വാമി കോടതിയെ സമീപിക്കാനൊരുങ്ങുന്നു
തിരുവനന്തപുരം: നാളിതുവരെ ഒരു വിജിലന്‍സ് കേസോ അച്ചടക്ക നടപടിയോ നേരിടാത്ത തനിക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറിയാകാനുളള സ്ഥാനകയറ്റം തടഞ്ഞതിനെതിരെ രാജുനായരായണ സ്വാമി ഐഎഎസ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. തന്റെ സ്ഥാന കയറ്റം തടഞ്ഞത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ സസ്പെന്ഷനിലല്ല. ഡെപ്യൂട്ടേഷനില്‍ കേന്ദ്ര …
രാജുനാരായണ സ്വാമി കോടതിയെ സമീപിക്കാനൊരുങ്ങുന്നു Read More