കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രമേയം കൊണ്ടുവരുന്ന ആറാമത്തെ സംസ്ഥാനമായി പശ്ചിമബംഗാള്‍

കൊല്‍ക്കത്ത: കേന്ദ്രം കൊണ്ടുവന്ന മൂന്ന് വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരേ പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി. ഇത്തരത്തില്‍ പ്രമേയം പാസാക്കുന്ന ആറാമത്തെ സംസ്ഥാനമാണ് പശ്ചിമബംഗാള്‍. സംസ്ഥാന പാര്‍ലമെന്ററികാര്യ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയാണ് പ്രമേയം അവതരിപ്പിച്ചത്. വിവാദ നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമയം. …

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രമേയം കൊണ്ടുവരുന്ന ആറാമത്തെ സംസ്ഥാനമായി പശ്ചിമബംഗാള്‍ Read More