ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ക്ക് പണം നല്‍കാന്‍ ധാരണയിലെത്തി ഫെയ്‌സ് ബുക്ക്
സിഡ്നി: ഫെയ്സ്ബുക്കും ഗൂഗിളും അടക്കമുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്താ ഉള്ളടക്കം സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്ന നിര്‍ദിഷ്ട ഓസ്ട്രേലിയന്‍ നിയമത്തോടുള്ള പ്രതിഷേധം അവസാനിപ്പിച്ച് ഫെയ്‌സ്ബുക്ക്.ദിവസങ്ങളോളം ഓസ്ട്രേലിയന്‍ വാര്‍ത്തകള്‍ ബ്ലോക്ക് ചെയ്ത ശേഷമാണ് പുതിയ നീക്കം. ഓസ്ട്രേലിയന്‍ ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബെര്‍ഗ് …
ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ക്ക് പണം നല്‍കാന്‍ ധാരണയിലെത്തി ഫെയ്‌സ് ബുക്ക് Read More