
റിപ്പോര്‍ട്ട്
സ്കൂള്‍ തുറക്കല്‍: വിദ്യാര്‍ത്ഥികളും അധ്യാപകരും പാലിക്കേണ്ട നടപടിക്രമങ്ങള്‍ അറിയാം
By ന്യൂസ് ഡെസ്ക്
•
October 21, 2020
ന്യൂഡല്‍ഹി: മാര്‍ച്ച് പകുതി മുതല്‍ ഇന്ത്യയിലെ സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്. ഈ മാസം മുതല്‍ ആദ്യഘട്ടത്തില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തി അതത് സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം...
Read full story

