വിശ്വാസം ഉറപ്പിക്കാന്‍ പരസ്യമായി വാക്‌സിന്‍ എടുക്കാന്‍ തയ്യാറാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍
ജനീവ: പൊതുജനവിശ്വാസം വളര്‍ത്തുന്നതിനായി പരസ്യമായി വാക്‌സിന്‍ എടുക്കാന്‍ തയ്യാറാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍.ക്യാമറയിലൂടെ വാക്‌സിനേഷന്‍ എടുക്കുന്നത് കാണിക്കാന്‍ തയ്യാറാണെന്നാണ് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ജോര്‍ജ്ജ് ബുഷ്, ബില്‍ ക്ലിന്റണ്‍, ബരാക് ഒബാമ എന്നിവര്‍ പരസ്യമായി വാക്‌സിന്‍ …
വിശ്വാസം ഉറപ്പിക്കാന്‍ പരസ്യമായി വാക്‌സിന്‍ എടുക്കാന്‍ തയ്യാറാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ Read More