ചോറ്റാനിക്കര അമ്മക്ക് 500 കോടി സമര്‍പ്പിച്ച് സ്വര്‍ണ്ണവ്യാപാരി ഗണശ്രാവണന്‍

കൊച്ചി: തന്നെ സ്വപ്‌ന തുല്ല്യമായ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ചോറ്റാനിക്കര അമ്മക്ക് 500 കോടിയുടെ സമര്‍പ്പണവുമായി ബംഗളൂരു സ്വദേശി ശ്രാവണന്‍. ചോറ്റാനിക്കരയിലെ ക്ഷേത്രനഗരം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ 500കോടി സമര്‍പ്പിക്കാന്‍ സ്വര്‍ണ്ണവ്യാപാരി തീരുമാനിക്കുകയായിരുന്നു. നാലുവര്‍ഷം മുമ്പുവരെ പട്ടിണിയിലും ദുരിതത്തിലും ജീവിത പ്രതിസന്ധികളിലും വലഞ്ഞുനില്‍ക്കുമ്പോഴാണ് ചോറ്റാനിക്കര …

ചോറ്റാനിക്കര അമ്മക്ക് 500 കോടി സമര്‍പ്പിച്ച് സ്വര്‍ണ്ണവ്യാപാരി ഗണശ്രാവണന്‍ Read More