വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​ൻപ​ത് വ​യ​സു​കാ​രി കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ൽ​റാം​പൂ​രി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഒമ്പ​ത് വ​യ​സു​കാ​രി കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചു. അ​ശോ​ക് കു​മാ​റി​ന്‍റെ മ​ക​ൾ ശു​ഭി​യാ​ണ് മ​രി​ച്ച​ത്. മ​റ്റ് കു​ട്ടി​ക​ളോ​ടൊ​പ്പം വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്ന ശു​ഭി​യെ കു​ര​ങ്ങ് പെ​ട്ടെ​ന്ന് ആ​ക്ര​മി​ക്കു​ക​യും മു​ക​ളി​ൽനി​ന്നു താ​ഴേ​യ്ക്കു ത​ള്ളി​യി​ടു​ക​യു​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെങ്കിലും …

വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​ൻപ​ത് വ​യ​സു​കാ​രി കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചു Read More

ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു

ഇടുക്കി: അടിമാലി ചിന്നപ്പാറകുടിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ദുഃഖ വെള്ളിയാഴ്ചയുടെ ഭാഗമായി കുരിശുമല കയറാന്‍ പോയ ഗായകസംഘമാണ് അപകടത്തില്‍ പെട്ടത്.പരിക്കേറ്റവരെ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു Read More

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ . കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് നാ​ല് പേ​ർ മ​രി​ച്ചു

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കി​ന്നൗ​റി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.കി​ന്നൗ​റി​ലെ ജാ​നി ഗ്രാ​മ​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഫെബ്രുവരി 14 ശനിയാഴ്ച രാ​വി​ലെ 9.20 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജാ​നി ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള കൃ​ഷ്ണ …

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ . കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് നാ​ല് പേ​ർ മ​രി​ച്ചു Read More

ആന്ധ്രപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു

വിജയവാഡ| ആന്ധ്രപ്രദേശില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ. അപകടത്തില്‍ 10 പേര്‍ മരിച്ചു. ഡിസംബർ 11 വ്യാഴാഴ്ച രാത്രി അല്ലൂരി സീതാരാമ രാജു ജില്ലയിലെ ചിന്തുരു-മരേഡുമില്ലി ഘട്ട് റോഡിലാണ് അപകടമുണ്ടായത്. ഭദ്രാചലം സന്ദര്‍ശിച്ച ശേഷം അന്നവാരത്തേക്ക് പോകുകയായിരുന്നു ബസ്. സംഭവത്തില്‍ …

ആന്ധ്രപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു Read More

ബെെക്ക് തള്ളിമാറ്റുന്നതിനിടെ താഴ്ചയിലേക്ക് വീണുപോയ വ്യാപാരിക്ക് ദാരുണാന്ത്യം

മൂന്നാർ(ഇടുക്കി): കാർ പാർക്കുചെയ്യുന്നതിനായി ബൈക്ക് തള്ളിമാറ്റുന്നതിനിടെ കാൽവഴുതി താഴ്ചയിലേക്ക് വീണ് വ്യാപാരി മരിച്ചു.മൂന്നാർ ടൗണിലെ ഒപിജി ബേക്കറി ഉടമ, മൂന്നാർ ടൗൺ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഒളാട്ടുപുറത്ത് ആന്റണി ജോർജ് (49) ആണ് മരിച്ചത്. ഡസംബർ 4 വ്യാഴാഴ്ച അർധരാത്രിയോടെയാണ് …

ബെെക്ക് തള്ളിമാറ്റുന്നതിനിടെ താഴ്ചയിലേക്ക് വീണുപോയ വ്യാപാരിക്ക് ദാരുണാന്ത്യം Read More

ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്. നവംബർ 21 വെള്ളിയാഴ്ച പട്രോളിംഗിനിടെ ജമ്മുവിലെ പൂഞ്ചിലെ സുരന്‍കോട്ടില്‍ കൊക്കയിലേക്ക് വീണാണ് മരണം. പെട്രോളിംഗ് നടത്തുന്നതിനിടെ കാല്‍വഴുതി കൊക്കയിലേക്ക് …

ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു Read More