
റിപ്പോര്‍ട്ട്
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 3737 കോടിയുടെ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം
By ന്യൂസ് ഡെസ്ക്
•
October 22, 2020
ന്യൂഡല്‍ഹി: മുപ്പതു ലക്ഷത്തോളം വരുന്ന നോണ്‍ ഗസ്റ്റഡ് ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ബോണസ് പ്രഖ്യാപിച്ചു. ഉത്പാദന അധിഷ്ഠിത മേഖലയില്‍ 16.97 ലക്ഷം ജീവനക്കാര്‍ക്കാണു ബോണസ്. ഇവര്‍ക്ക് 2791 കോടി രൂപ വിതരണം ചെയ്യും. ഉത്പാദനാധിഷ്ഠിതമല്ലാത്ത...
Read full story

