ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ സി.പി.ഐ.എം എം.പിമാര്‍ നല്കിയ അപേക്ഷ തള്ളി ദ്വീപ് അഡ്മിനിസ്ട്രേഷന്
തിരുവനന്തപുരം: ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ സി.പി.ഐ.എം എം.പിമാര്‍ നല്കിയ അപേക്ഷ തള്ളി ദ്വീപ് അഡ്മിനിസ്ട്രേഷന്. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് 30/05/21 ഞായറാഴ്ച അനുമതി നിഷേധിച്ചത്. വി.ശിവദാസന്‍, എ.എം ആരിഫ്, എളമരം കരീം എന്നീ എം.പിമാരാണ് ദ്വീപ് സന്ദര്‍ശിക്കാന്‍ അപേക്ഷ നല്‍കിയത്. സന്ദര്‍ശനം മുടക്കാന്‍ …
ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ സി.പി.ഐ.എം എം.പിമാര്‍ നല്കിയ അപേക്ഷ തള്ളി ദ്വീപ് അഡ്മിനിസ്ട്രേഷന് Read More