റിപ്പോര്‍ട്ട്
നാഗ്പുരിൽ വൈദികന്റെ അറസ്റ്റ് ഭരണഘടനാ ലംഘനമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ
By ന്യൂസ് ഡെസ്ക്
•
January 1, 2026
കോട്ടയം: ആരാധനകള്ക്കെതിരേ നടത്തുന്ന ആക്രമണങ്ങള്‍ ഏറ്റവും അപലപനീയമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. മതേതര രാഷ്ട്രമായ ഇന്ത്യയില്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അനുവാദം ഭരണഘടന നല്‍കുന്നുണ്ട്. അക്കാര്യത്തില്‍ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസം ഇല്ല....
Read full story

