ഹോഷംഗാബാദ് നഗരത്തിന്റെ പേര് നര്‍മദാപുരം എന്നാക്കാന്‍ മധ്യപ്രദേശ്
ഭോപ്പാല്‍: ഹോഷംഗാബാദ് നഗരത്തിന്റെ പേര് നര്‍മദാപുരം എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഇതിനായുള്ള നിര്‍ദേശം കേന്ദ്രത്തിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോഷാംഗാബാദില്‍ നടന്ന നര്‍മദ ജയന്തി പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മധ്യപ്രദേശിന്റെ ജീവിതമാര്‍ഗമാണ് നര്‍മദയെന്നും …
ഹോഷംഗാബാദ് നഗരത്തിന്റെ പേര് നര്‍മദാപുരം എന്നാക്കാന്‍ മധ്യപ്രദേശ് Read More