കേരളത്തില്‍ നിന്ന്‌ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുളള ബസ്‌ സര്‍വീസ്‌ അഭംഗുരം തുടരുന്നു

പെരുമ്പാവൂര്‍: അതിഥി തൊലിലാളികളുടെ യാത്രക്കായി കേരളത്തിലെ വിവിധ നഗരങ്ങളിനിന്ന്‌ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലേക്ക്‌ ദിവസേന ബസ്‌ സര്‍വീസുകള്‍. പശ്ചിമ ബംഗാളിലെ ഡോംകാല്‍, ആസാമിലെ ഗുവാഹത്തി, ഒഡീഷയിലെ ഭൂവനേശ്വര്‍ തുടങ്ങിയ നഗരങ്ങളിലേക്കാണ്‌ ബസ്‌ സര്‍വീസുകള്‍ നടത്തുക. . കേരളത്തില്‍ ഏറ്റവും കൂടുതല്‍ …

കേരളത്തില്‍ നിന്ന്‌ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുളള ബസ്‌ സര്‍വീസ്‌ അഭംഗുരം തുടരുന്നു Read More