പാലക്കാട് ജില്ലയില്‍ 30 തദ്ദേശ സ്ഥാപനങ്ങള്‍ കൂടി പൂര്‍ണമായി അടക്കുന്നു
പാലക്കാട് : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലുളള ജില്ലയിലെ 30 തദ്ദേശ സ്ഥാപനങ്ങള്‍ കൂടി പൂര്‍ണമായി അടച്ചിടാന്‍ ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവായി. നേരത്തെ അടച്ചിടല്‍ പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കു പുറമേയാണിത്. ചെര്‍പ്പുളശേരി,ചിറ്റൂര്‍-തത്മംഗലം …
പാലക്കാട് ജില്ലയില്‍ 30 തദ്ദേശ സ്ഥാപനങ്ങള്‍ കൂടി പൂര്‍ണമായി അടക്കുന്നു Read More